Visitors Count 690
to check our wellnez top rated services

GOVT OF KERALA TO LAUNCH 1000 AYUSH YOGA CLUBS

21..6.2023 രാജ്യാന്തര യോഗ ദിനം. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ആയിരം യോഗ ക്ലബ്ബുകൾ പ്രവർത്തനമാരംഭിക്കുകയാണ്. 590 വനിത യോഗ ക്ലബ്ബുകളും ആരംഭിക്കും. യോഗ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ആളുകൾക്ക് പരിശീലനം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്ന് പ്രവർത്തനമാരംഭിക്കുന്ന ചില യോഗ ക്ലബ്ബുകളുടെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവയ്ക്കുന്നു.